
പേരൂർ: ടി.കെ.എം.സി.പി.ഒ ശ്രീനിലയത്തിൽ (കിഴക്കേ പുല്ലുവിള) ഹരിലാൽ (56) നിര്യാതനായി. ഇടവട്ടം തടത്തിവിള പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: സ്‌മിത. മക്കൾ: ശ്രീലക്ഷ്‌മി, ശ്രീദേവ്. സഹോദരങ്ങൾ: ശിവപ്രസാദ്, അമ്പിളി. സഞ്ചയനം 22ന് രാവിലെ 7നും ഇതര ചടങ്ങുകൾ രാവിലെ 8നും.