ചവറയിലെ ശുദ്ധജല പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജലക്ഷാമം രൂക്ഷമായ നീണ്ടകര എ.എം.സി ജംഗ്ഷന് സമീപം ടാങ്കറിൽ എത്തിയ കുടിവെള്ളം പാത്രങ്ങളിൽ ശേഖരിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി പാത്രങ്ങൾ അർബാനയിലേക്ക് മാറ്റുന്ന കുട്ടികളും പ്രദേശവാസിയും