
പോരുവഴി: ഇടയ്ക്കാട് തെക്ക് കുളത്തിന്റെ പടിഞ്ഞാറ്റതിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതി പിള്ള (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഷീല, ഷീജ, ഉണ്ണിക്കൃഷ്ണ പിള്ള, ഷൈലജ. മരുമക്കൾ: മധുസൂദനൻ പിള്ള, പരേതനായ ജയചന്ദ്രൻ പിള്ള, ലേഖ ശങ്കർ, ലക്ഷ്മണൻ നായർ.