ഓയൂർ: തെറ്റിയ്ക്കാട് പുതുവിള അൻസി മനസിലിൽ ഷിഹാബുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ അൻസി മോൾ, റംസി മോൾ. മരുമക്കൾ: ഹാരിസ്, ഷെഫീഖ് സൈനുദ്ദീൻ.