ചവറയിലെ ശുദ്ധജല പൈപ്പ് പൊട്ടിയതിനെ തുടർന്ന്  ജലക്ഷാമം രൂക്ഷമായ നീണ്ടകര  പഞ്ചായത്തിലേക്ക് വാട്ടർ അതോറിറ്റി യുടെ നേതൃത്വത്തിൽ താത്കാലികമായി വെള്ളം എത്തിക്കുന്നതിനായി  ടി എസ് കനാലിൽ പൈപ്പ് സ്ഥാപ്പിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ