
കൊല്ലം: ഹൈസ്‌കൂൾ ജംഗ്ഷൻ പട്ടരുതോപ്പിൽ (മഞ്ജു ഡേയിൽ) വി.എ.അബ്ദുൽ ഷുക്കൂർ (75, റിട്ട. മാനേജർ, ഐ.ആർ.ഇ ചവറ, വൈസ് മെൻ ഇന്ത്യ ഏരിയ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പുതുശേരിക്കോട്ട ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ശാഹുബാനത്ത്. മക്കൾ: മഞ്ജുള ഷുക്കൂർ, മഞ്ജിത്ത് ഷുക്കൂർ. മരുമകൻ: സബീർ മുഹമ്മദ്.