
പോരുവഴി: അമ്പലത്തുംഭാഗം കുരുമ്പേലിൽ വീട്ടിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: പ്രസന്നൻ കുരുമ്പേലിൽ (താലൂക്ക് ഓഫീസ് കുന്നത്തൂർ). മരുമകൾ: പ്രീജ (ജി.എസ്.ടി ഓഫീസ്, പത്തനംതിട്ട), സഞ്ചയനം 22ന് രാവിലെ 8ന്.