
തഴുത്തല: മുഖത്തല കിഴവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം മായ മന്ദിരത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെയും ജയശ്രീയുടെയും മകളും ബിജുകുമാറിന്റെ ഭാര്യയുമായ മഞ്ജു (45) നിര്യാതയായി. മകൾ: ത്രിപഥഗ. സഹോദരങ്ങൾ: മായ, മഹേഷ്. സഞ്ചയനം 23ന് രാവിലെ 7ന്.