
കൊല്ലം: ഉളിയക്കോവിൽ ചെപ്ലയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെയും തങ്കമ്മഅമ്മയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ നായർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: ജയലക്ഷ്മി, പരേതനായ രാധാകൃഷ്ണൻ, ജയശ്രീ, മായാദേവി, ലോല.