
കൊല്ലം: മുണ്ടയ്ക്കൽ ശരവണഭവനത്തിൽ (പള്ളിപ്പുരയിൽ വീട്) ശിവശങ്കരൻ ചെട്ടിയാരുടെ ഭാര്യ കെ.വത്സല (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: വി.സ്വപ്ന, എസ്.ശരവണൻ. മരുമക്കൾ: വി.രാജേഷ്, സി.ചിഞ്ചു.