
കൊല്ലം: തെക്കേവിള ശ്രീനിലയം തുണ്ടുതറയിൽ കുഞ്ഞുപണിക്കർ (88) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശ്രീദേവി, വേണുഗോപാൽ, എൻ.ഉമാദേവി, എസ്.ഉമാദേവി, കുഞ്ഞുബേബി, ശ്രീലത. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, പരേതയായ അംബിക, ബേബിദാസ്, പ്രദീപ്, സുനിൽകുമാർ, ജയപ്രദീപ്. മരണാന്തരകർമ്മങ്ങൾ ജനുവരി 1ന് വൈകിട്ട് 4നും ഇതരചടങ്ങുകൾ 2ന് രാവിലെ 8ന്.