
ആദിനാട്തെക്ക്: ഓണമ്പള്ളിൽ തെക്കതിൽ പരേതനായ കേശവന്റെ ഭാര്യ സരസമ്മ (68) നിര്യാതയായി. മക്കൾ: ബേബി, ലത, ഉഷ, ഓമനക്കുട്ടൻ, ഇന്ദിര, സരിത. മരുമക്കൾ: വിജയകുമാർ, ബാബു, വിജിത, മുകേഷ്, രാജീവ്. മരണാനന്തര കർമ്മം 22ന് രാവിലെ 8ന്.