bhasura-79

തഴവ: മണപ്പള്ളി തെക്ക് കണ്ണങ്കര വീട്ടിൽ വാസുദേവന്റെ ഭാര്യ ഭാസുര (79) നിര്യാതയായി. മക്കൾ: സുരഭി, ലാൽസിംഗ്, ഹരിലാൽ. മരുമക്കൾ: സോമരാജൻ, വീണ, അനുശ്രീ. സഞ്ചയനം 22ന് രാവിലെ 8ന്.