sureshkumar

എഴു​കോൺ: കല്ലും​പു​റം പൊ​യ്​കയിൽ വീ​ട്ടിൽ എം.ത​ങ്ക​പ്പ​ന്റെയും എൻ.ശാ​ര​ദ​യു​ടെയും മകൻ ടി.സു​രേ​ഷ്​കുമാർ (56, വാ​വാ​ച്ചൻ, എ.ആർ.ഡി 228-ാം ന​മ്പർ റേ​ഷൻ ​ഡീലർ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ബിന്ദു (ഷീബ). മക്കൾ: തേ​ജസ്, മാ​നസ്. സ​ഞ്ച​യ​നം 23ന് രാ​വിലെ 7ന്.