കൊട്ടിയം: തനുജ മൻസിലിൽ (കൊച്ചുവീട്ടിൽ) ഇബ്രാഹിംകുട്ടി (81) നിര്യാതനായി. ഭാര്യ: പരേതയായ ആബിദബീവി. മക്കൾ: തനുജ, വഹിത, മനുജ, സജിത, സുജിത, യൂസുഫ് (യു.കെ). മരുമക്കൾ: ബഷീർ, കരീം, മുസമ്മിൽ, സനീർ, സജീവ്, രഹന.