ചാത്തന്നൂർ: കാരംകോട് എസ്.എൻ കോളേജ് ജംഗ്ഷനിൽ സകൃതത്തിൽ കെ.എസ്.തമ്പി (82) നിര്യാതനായി. ഭാര്യ: സുമംഗല. മകൻ: പ്രേമാനന്ദ്. മരുമകൾ: ജ്യോതി. സഞ്ചയനം 22ന് രാവിലെ 8ന്.