
വാളത്തുംഗൽ: മുതിരഴികത്ത് ജനാർദ്ദനൻപിള്ള (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഭാർഗവിഅമ്മ. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ചന്ദ്രശേഖരൻ നായർ, ഇന്ദിര, ശശികുമാർ. മരുമക്കൾ: ശ്രീജ, ഷീല, വിജയൻപിള്ള, പ്രീതാകുമാരി. സഞ്ചയനം 25ന് രാവിലെ 7.30ന്.