
ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പന്തപ്ലാവിൽ ബി.വി. അനിൽ കുമാറിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ എസ്.ശ്രീകുമാരി (58, റിട്ട. അദ്ധ്യാപിക, തേവലക്കര ഗേൾസ് ഹൈസ്‌കൂൾ) നിര്യാതയായി. സഹോദരങ്ങൾ: പി.ആർ.മോഹൻകുമാർ (റിട്ട. പഞ്ചായത്ത് അസി. സെക്രട്ടറി), എസ്.ഗീതാകുമാരി, ആർ.അനിൽകുമാർ, പി.ആർ.അജിത്കുമാർ (സി.പി.എം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി).