ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കൊച്ചുവീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (79) നിര്യാതയായി. മക്കൾ: ഗിരിജ കുമാരി, ഗീത കുമാരി. മരുമകൻ: വിജയകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.