raveendran-nair

കൊല്ലം: ആ​ശ്രാ​മം അ​റ​യ്​ക്കൽ ബാ​പ്പു​ജി​ ന​ഗർ 7ൽ എൻ.ര​വീ​ന്ദ്രൻ​ നാ​യർ (73) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: കെ.ഉ​ഷ. മക്കൾ: യു.ആർ.ര​മ്യ, യു.ആർ.രഞ്ചു. മ​രുമ​ക്കൾ: വി.സ​ജീവ്, പ​രേ​തനായ ആർ.സു​ദർ​ശനൻ. സ​ഞ്ച​യ​നം 23ന് രാ​വിലെ 8ന്.