ചവറ: കൃഷ്ണൻനട വാർഡിൽ പിള്ളവീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ: സുശീല, സുരേഷ് കുമാർ (ഫർണിച്ചർ), സുനിൽ കുമാർ (കെ.എം.എം.എൽ), സുധീഷ് കുമാർ (ദേവസ്വം ബോർഡ്). മരുമക്കൾ: രാജുനായർ, മായാലക്ഷ്മി, രാജലക്ഷ്മി, അശ്വതി. സഞ്ചയനം 23ന് രാവിലെ 7ന്.