rajamma

ആദി​നാ​ട്‌വടക്ക്: ചോ​ഞ്ചേരിൽ പ​രേ​തനാ​യ സ​ഹ​ദേ​വന്റെ (പൊ​ടിയൻ) ഭാ​ര്യ രാ​ജ​മ്മ (73) നി​ര്യാ​തയായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മക്കൾ: രജി, പ​രേ​തനായ സു​രാജ്, സുല​ത. മ​രുമക്കൾ: രാജി, ഷീ​ജ, മു​രളി. സ​ഞ്ച​യ​നം 26ന് രാ​വിലെ 7ന്.