regunathan

വടക്കേവിള: മുള്ളുവിള വടക്കനഴികത്ത് വീട്ടിൽ രഘുനാഥൻ (64, റിട്ട.വടക്കേവിള സർ​വീസ് സ​ഹ. ബാങ്ക് ) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ആർ.ശോഭ. മക്കൾ: ഡോ. അഖിൽനാഥ്, അതുൽ നാഥ് (ബി.എസ്.എഫ്), അമൽ​നാഥ് (എക്‌സൈസ്). മരുമകൾ: ഡോ.വിൻസി.