a

ഓയൂർ: മഹാത്മാഗാന്ധി റെസി. അസോസിയേഷൻ എം.ജി.ആർ.എ -5 പാറവിള വീട്ടിൽ പരേതനായ ഷൺമുഖന്റെയും വനജാക്ഷിയുടെ മകൻ സദാനന്ദൻ (57) നിര്യാതനായി. മക്കൾ. സ്വാതി, ജ്യോതി. മരുമക്കൾ. സുജിമോൻ, നിതിൻ. സഞ്ചയനം 23ന് രാവിലെ 7ന്.