കൊല്ലം: വള്ളിക്കീഴ് കടിയമ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിജയലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ (ഫെഡറൽ ബാങ്ക്). മരുമക്കൾ: രാജേഷ്, കൃഷ്ണപ്രിയ.