ആദിനാട്‌വടക്ക്: ചോഞ്ചേരിൽ പരേതനായ സദാനന്ദന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. മക്കൾ: രജി, പരേതനായ സുരാജ്, സുലത. മരുമക്കൾ: രാജി, ഷീജ, മുരളി. സഞ്ചയനം 25ന് രാവിലെ 7ന്.