vasudhavan-pillai

പടി. കൊല്ലം: ശക്തികുളങ്ങര ചേരിയിൽ മരുതറ വീട്ടിൽ വാസുദേവൻപിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: അരവിന്ദാക്ഷൻപിള്ള, പരേതയായ ഗിരിജ, വിനോദ്. മരുമക്കൾ: മിനി, മോഹനചന്ദ്രൻപിള്ള. സഞ്ചയനം 23ന് രാവിലെ 7ന്.