gowriamma

താഴത്തുകുളക്കട: കള്ളാട്ട്‌ തെക്കേപ്പുര രാഘവൻ നായരുടെ ഭാര്യ ഗൗരിഅമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ തുളസീധരൻ നായർ, ലളിതാംബിക, ലതികകുമാരി, മായാകുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ: പരേതയായ ജഗദമ്മ, സുരേന്ദ്രൻ നായർ, ഹരിക്കുട്ടൻ, പത്മകുമാർ, മഞ്ചു. സഞ്ചയനം 26ന് രാവിലെ 8ന്.