thankachan

ശൂരനാട്‌തെക്ക്: ഇരവിച്ചിറ കിഴക്ക് ടൈജു ഭവനത്തിൽ ജി.തങ്കച്ചൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സി.ടി.ടൈജു (ഇറോസ് ഫിനാൻസ് കുറ്റിപ്പുറം), സി.ടി.ടിജു (യു.കെ), തിനി (യു.എസ്.എ). മരുമക്കൾ: ബിനു.ബി.സാം (യു.എസ്.എ), ജൂബി ഫിലിപ്പ് (ജി.എച്ച്.എസ്.എസ്,​ തൊടിയൂർ), ബിജി (യു.കെ).