കല്ലുവാതുക്കൽ: പാമ്പുറം തടത്തിൽ വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുധർമണി. മക്കൾ: ശോഭ, ഷീബ. മരുമക്കൾ: ബാബു, രാജു.