ഏരൂർ: ചില്ലിംഗ് പ്ലാന്റിൽ തിരുവോണം വീട്ടിൽ ടി.ബാലചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ശ്രീലക്ഷ്മി, പി.ഡി.ലക്ഷ്മി. മരുമകൻ: ഹരിദാസ്.