v

കിഴക്കേ കല്ലട: തെക്കേമുറി കൊച്ചുപ്ലാംമൂട് കൊടിയിൽ വീട്ടിൽ പരേതനായ കെ.വി.പുരുഷോത്തമന്റെ ഭാര്യ വിലാസിനി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ദിനമണി, ലീലാമണി, ചിത്രധരൻ, ലതാമണി. മരുമക്കൾ: പരേതരായ ദേവരാജൻ, അംബുജൻ, സുശീല, വിമൽ. സഞ്ചയനം 24ന് രാവിലെ 7ന്.