lekshmikutty

കൊട്ടാരക്കര: കോട്ടാത്തല നെടിയാല തെക്കതിൽ ലക്ഷ്മിക്കുട്ടി (91) നിര്യാതയായി. മക്കൾ: മോഹനൻദാസ്, സുബ്രഹ്മണ്യൻ, പരേതയായ സതീഭായി, സുഭദ്ര, ബാബു, സജീവ്. മരുമക്കൾ: വത്സല, ഗംഗ, ബാലകൃഷ്ണൻ, രാജീവ്, ബിന്ദു, സുജ. സഞ്ചയനം 23ന് രാവിലെ 8ന്.