പൂതക്കുളം: കോട്ടുവൻകോണം ഒറ്റപ്ലാവിള വീട്ടിൽ ശശിധരൻ ആചാരിയുടെ മകൾ അജിതകുമാരി (49) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാജു. മകൾ: ആര്യ.