sajeesh

അഴീക്കൽ: ഗോപാലശേരിൽ സദാനന്ദന്റെയും സുഷമയുടെയും മകൻ സജീഷ് (38) നിര്യാതനായി. ഭാര്യ: ശ്രീക്കുട്ടി. മക്കൾ: സിയോൺ, ഹെവന. സഹോദരങ്ങൾ: അജീഷ്, സുനീഷ്. മരണാനന്തരകർമ്മം 4ന് രാവിലെ 8ന്.