പരവൂർ: കോട്ടപ്പുറം വലിയ വീട്ടിൽ ഡി.വിശ്വനാഥൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സജിത, സജീവ്, സജിത്ത്. മരുമക്കൾ: ബൈജു, രാജി, അശ്വിനി.