കൊല്ലം: ആശ്രാമം ഗാന്ധിനഗർ-15 കൊട്ടാരത്തിൽ വീട്ടിൽ പി.ശങ്കരൻ (86) നിര്യാതനായി. ഭാര്യ: എൽ.രാധാമണി. മക്കൾ: എസ്.ബിജുലാൽ, എസ്.ബിനുലാൽ. മരുമക്കൾ: വി.നീത, ഐ.ബിനിതകുമാരി. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 7നും ഇതരചടങ്ങുകൾ 8ന്.