johnson-58

കൊല്ലം: കൈതാകോടി കൊല്ലം രൂപത ബിഷപ്പ് റവ. ഡോ പോൾ ആന്റണി മുല്ലശേരിയുടെ സഹോദരൻ മുല്ലശേരിൽ വീട്ടിൽ ജോൺസൺ.എ.മുല്ലശേരി (58, റിട്ട. അദ്ധ്യാപകൻ, സെന്റ് ആന്റണീസ് എച്ച്.എസ് കാഞ്ഞിരകോട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മാതാപിതാക്കൾ: പരേതരായ ആന്റണി.ജി.മുല്ലശേരി, മർഗരീത്ത. ഭാര്യ: ലിസ ജോൺസൺ. മക്കൾ: ലിജു ജോൺസൺ, ലിജ ജോൺസൺ.