aravindakshan-pillai-

പന്മന: വടുതല കിഴക്കേ വീട്ടിൽ അരവിന്ദാക്ഷൻപിള്ള (74, റിട്ട. കെ.എസ്.ആർ.ടി.സി, 1185 ആണുവേവിൽ എൻ.എസ്.എസ് മുൻ കരയോഗം പ്രസിഡന്റ്, പന്മന ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അഡ്വ. അനന്ത കൃഷ്ണൻ, അരുൺ കുമാർ (എൻ.എസ്.എസ് കോളേജ്, ധനുവച്ച പുരം). സഞ്ചയനം 26ന് രാവിലെ 7ന്.