തേവലക്കര: പാലയ്ക്കൽ തപസ്യ (കൊച്ചുവീട്ടിൽ) കെ.ധർമരാജൻ (70, പൊടിയൻ) നിര്യാതനായി. ഭാര്യ: സുമ ധർമ്മരാജൻ. മക്കൾ: ധരുൺരാജ്, ധരുണ.എസ്.രാജ്. മരുമക്കൾ: ജി.രേഷ്മ, വി.ആർ.ശ്രീകാന്ത്. സഞ്ചയനം 23ന് രാവിലെ 7ന്.