vasumathi-

പന്മന: വാഴയിൽ ഭാഗം തയ്യിൽ വീട്ടിൽ പരേതനായ കുട്ടൻ സ്വാമിയുടെ ഭാര്യ വസുമതി (83) നിര്യാതയായി. മക്കൾ: കെ.സുന്ദരേശൻ, കെ.സുദർശനൻ, കെ.സുരേഷ് കുമാർ, ഷീജാ കുമാരി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഉഷാ കുമാരി, രേവമ്മ, രാജി, സുരേഷ് കുമാർ, നീനു കുമാരി. സഞ്ചയനം 23ന് രാവിലെ 7ന്.