
കൊല്ലം: വാടി സെന്റ് ആന്റണീസ് ചർച്ചിന് സമീപം സി.എസ് നഗർ 46 കൈലിയാൻ ഹൗസിൽ പരേതനായ പയസ് കൈലിയാന്റെ ഭാര്യ മർഗരറ്റ് പയസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാടി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ: ജോസഫ് കൈലിയാൻ (ബിസിനസ്), പുഷ്പം നെൽസൺ, മത്യാസ് പയസ് (റിട്ട. എക്സി. എൻജിനിയർ, കേരള വാട്ടർ അതോറിറ്റി), പൗളിൻ ജോസഫ് (റിട്ട. അദ്ധ്യാപിക), സെലിൻ റോമിയോ (റിട്ട. അദ്ധ്യാപിക), അഡ്വ. ജോൺസൺ പയസ് (റിട്ട ഡെപ്യുട്ടി കമ്മിഷണർ, ചരക്കു സേവന നികുതി വകുപ്പ്), ലീലാമ്മ ഹെൻട്രി. മരുമക്കൾ: പരേതനായ നെൽസൺ ജോസഫ് (റിട്ട. എക്സി. എൻജിനിയർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, തിരുവനന്തപുരം), ജോസഫ് പോൾ (റിട്ട. സെക്രട്ടറി, കോസ്റ്റൽ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്), മൈക്കിർ റോമിയോ, ഹെൻട്രി ഫെർണാണ്ടസ്, ഷേർളി ജോസഫ് (റിട്ട അദ്ധ്യാപിക), ശാന്ത മത്യാസ്, ഡോ. അപ്സര ജോൺസൺ (അസോ. പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്).