devaki

അഞ്ചൽ: തടിക്കാട് മതുരപ്പ തടത്തിവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ജി.ഗോപാലന്റെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: പരേതയായ ലതിക, അംബിക, ഗീത, അനിൽ, അജയൻ, ബിനു. മരുമക്കൾ: പരേതനായ സുന്ദരേശൻ, ബാബു, സോമൻ കുട്ടി, സിന്ധു, രജനി, രാജീവ്.