
കൂട്ടിക്കട: കിഴക്കേ കൊല്ലത്താനഴികത്ത് വീട്ടിൽ സി.എസ്.നാരായണൻകുട്ടിയുടെ (റിട്ട. സീനിയർ മാനേജർ, യൂണിയൻ ബാങ്ക് ഒഫ്ഇന്ത്യ) ഭാര്യ പി.ശാന്ത (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: എൻ. ഗോൾഡിൻ, എൻ.അനുപമ. മരുമകൾ: രശ്മി.