കൊല്ലം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ശക്തികുളങ്ങര സോണൽ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു