
അഞ്ചൽ: പ്രഭാത സവാരിക്കിടെ മീൻ കയറ്റിവന്ന ലോറി തട്ടി മരിച്ച ഏരൂർ ചില്ലിംഗ് പ്ലാന്റ് തിരുവോണത്തിൽ ജി.ബാലചന്ദ്രന്റെ (71) സംസ്കാരം നടത്തി. ആലഞ്ചേരി ജംഗ്ഷനിൽ വച്ച് വ്യാഴാഴ്ചയായിരുന്നു അപകടം. ഭാര്യ: ലീല. മക്കൾ: ശ്രീലക്ഷ്മി, ലക്ഷ്മി ശ്രീ. മരുമകൻ: ഹരിദാസ്.