
പിറവന്തൂർ: ശാസ്താംപടിക്കൽ തെക്കുംതറയിൽ വീട്ടിൽ പരേതനായ എൻ.സുകുമാരന്റെ ഭാര്യ ചന്ദ്രമതി (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: സുദക്ഷിണാദേവി, സുധർമ്മാദേവി, പരേതനായ അജയകുമാർ, വിജയകുമാർ, സുലജകുമാരി, സുനി, രാജേഷ്. മരുമക്കൾ: പരേതനായ വാസുദേവൻ, രാജൻ, ഹേന അജയ്, പ്രസന്ന വിജയ്, മോഹൻ ദാസ്, ജയചന്ദ്രൻ, പ്രവീണ.