അടൂർ പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ ക്രിസ്തുമസ് ആഘോഷം ഫാ.ഡോ.രഞ്ജു.പി.കോശി ഉദ്ഘാടനം ചെയ്യുന്നു
അടൂർ: അടൂർ പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ ക്രിസ്മസ് ആഘോഷം ഫാ.ഡോ.രഞ്ജു.പി.കോശി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ഇട്ടി വർഗീസ്, ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കതിൽ, പ്രൊഫ.അഗസ്റ്റിൻ.കെ.ആന്റണി, പ്രൊഫ.ഫേബ, ജോഷ്വ എന്നിവർ സംസാരിച്ചു.