എഴുകോൺ: കൊച്ചാഞ്ഞിലിമൂട് കൊച്ചുതുണ്ടിൽ പി.സുഗതൻ (61, റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ, സി.പി.എം പാറക്കൽ ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ശാരദ. മകൻ: സൂരജ്.