
കൊല്ലം: പെരിനാട് നീരാവിൽ എൻ.എസ്.ആർ.എ-46ൽ പരേതനായ പരമേശ്വരന്റെ ഭാര്യ സന്ദാനവല്ലി (88) നിര്യാതയായി. മക്കൾ: പരേതനായ സോമരാജൻ, ശോഭന, പ്രസാദ്, പ്രസന്നൻ, സനൽകുമാർ. മരുമക്കൾ: ഓമന, സത്യപാലൻ, ഉദയമ്മ, സജുബായി, സന്ധ്യ. സഞ്ചയനം 26ന് രാവിലെ 7ന്.